കേരളത്തിലെ പാലുല്പാദന രംഗത്തിന് സഹായമായി ഓസ്‌ട്രേലിയയിൽ നിന്ന് മൊബൈൽ ആപ്പ്

Source: Green grass training
കേരളത്തിൽ പാലുൽപാദന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഓസ്ട്രേലിയൻ രീതികളിൽ പരിശീലനം നൽകുന്നതിന് ഫെഡറൽ സർക്കാർ ഒന്നര ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഒരു മൊബൈൽഫോൺ ആപ്പ് ഗ്രീൻ ഗ്രാസ് ഡയറി എന്ന പദ്ധതി തയ്യാറാക്കുന്നു. ഇതേക്കുറിച്ച് പദ്‌ധതിക്ക് നേതൃത്വം നൽകുന്ന ടാസ്മാനിയയിലുള്ള അനൂപ് തങ്കൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share