ടാക്സ് റിട്ടേൺസ്: ATO ലക്ഷ്യമിടുന്ന മൂന്ന് മേഖലകൾ ഇവിടെയറിയാം

Source: SBS
ഈ വർഷം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പ്രത്യേകമായി മൂന്ന് മേഖലകളെയാണ് എ ടി ഒ ലക്ഷ്യമിടുന്നത്. ഈ വർഷം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മെൽബണിലെ AAA അക്കൌണ്ടിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസിൽ അക്കൗണ്ടന്റ് ആയ സജിമോൻ ജോൺ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share