വീടോ വസ്തുവോ വാങ്ങുമ്പോള്‍ ചരക്കു സേവന നികുതി അടയ്ക്കുന്നതിനുള്ള രീതിയില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് മാറ്റം വരുത്തി. അതേക്കുറിച്ച് കേള്‍ക്കാം.
Tax Talk: ഓസ്‌ട്രേലിയയില്‍ വീടുവാങ്ങുമ്പോള്‍ GST അടയ്ക്കുന്ന രീതിയില്‍ മാറ്റം

Tax Talk Source: ATO
പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് നല്‍കുന്ന അറിയിപ്പ്
Share