തൊഴിലുടമകള്‍ ATOയെ നികുതി വിവരങ്ങള്‍ അറിയിക്കുന്നതിലും, തൊഴിലാളികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതിലും ഈ വര്‍ഷം മുതല്‍ മാറ്റം വരികയാണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tax Talk: ഓസ്‌ട്രേലിയയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Source: ATO/SBS
പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പങ്കുവയ്ക്കുന്ന വിവരം.
Share