തൊഴിലാളികള്‍ക്കും കരാറുകാര്‍ക്കും നല്‍കുന്ന ശമ്പളത്തിന് നികുതിയിളവ് ലഭിക്കുന്നതിനുള്ള രീതികളില്‍ 2019 ജൂലൈ ഒന്നു മുതല്‍ മാറ്റം വരികയാണ്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Tax Talk: തൊഴിലുടമകള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം...

Source: ato
പൊതുജനങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പങ്കുവയ്ക്കുന്ന അറിയിപ്പ്.
Share