ഭവനരഹിതരായ സ്ത്രീകള്‍ക്കായി യോഗ ക്ലാസ്; നേതൃത്വം നല്‍കി മലയാളി

Source: Facebook
ഓസ്‌ട്രേലിയയിൽ ഭവനരഹിതരായിട്ടുള്ളവരിൽ നല്ലൊരു ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ. ഭവനരഹിതരായ സ്ത്രീകള്‍ക്കായി യോഗ പഠനക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് ഷെയര്‍ ദ ഡിഗ്നിറ്റി എന്ന സംഘടന. Yoga4Dignity എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ മെല്‍ബണിലെ ഒരു പഠനക്ലാസിന് നേതൃത്വം നല്‍കുന്നത് മലയാളിയായ സൂസന്‍ എബ്രഹാമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകൃത യോഗ അധ്യാപികയായ സൂസന്‍ എബ്രഹാം ഇതേക്കുറിച്ച് വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share