കമ്പ്യൂട്ടര്‍ വൈറസുകളെ ചെറുക്കാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍...

Hillary / Flickr

Hillary / Flickr

നിങ്ങളറിഞ്ഞിരിക്കേണ്ട സാങ്കേതിക കാര്യങ്ങള്‍വിശദീകരിക്കുന്നതിനായി എസ് ബി എസ് മലയാളം റേഡിയോയിലുള്ള പരിപാടിയാണ് ടെക്-ടോക്. ടെക്-ടോകിന്റെ ഈ ഭാഗത്തില്‍നമ്മള്‍സംസാരിക്കുന്നത് കമ്പ്യൂട്ടര്‍വൈറസുകളെയും മറ്റ് സൈബര്‍ആക്രമണങ്ങളെയും കുറിച്ചാണ്. ഏതെല്ലാം തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് കമ്പ്യൂട്ടറിലും ലാപ്‌ടോപിലും ഉണ്ടാകുന്നതെന്നും, അവ എങ്ങനെ ചെറുക്കാമെന്നും മെല്‍ബണില്‍ഐ ടി വിദഗ്ധനായ മനീഷ് മാത്യു വിശദീകരിക്കുന്നു. ഈ സംഭാഷണം കേള്‍ക്കാന്‍മുകളിലെ പ്ലേയര്‍ബട്ടനില്‍ക്ലിക്ക് ചെയ്യുക.


ഓസ്‌ട്രേലിയന്‍മലയാളി അറിയേണ്ട എല്ലാ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും, ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ദേശീയ മലയാളം റേഡിയോ... എസ് ബി എസ് മലയാളം. വ്യാഴാഴ്ചകളില്‍രാത്രി എട്ടു മണിക്കും ഞായറാഴ്ചകളില്‍രാത്രി ഒമ്പതു മണിക്കും: ടിവിയിലെ SBS Radio 2 ചാനലിലും, മൊബൈല്‍ഫോണിലെ SBS Radio App ലും, ഇന്റര്‍നെറ്റിലും. വിശദാംശങ്ങള്‍ക്ക് www.facebook.com/SBSMalayalam


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
കമ്പ്യൂട്ടര്‍ വൈറസുകളെ ചെറുക്കാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍... | SBS Malayalam