കുട്ടികളിലെ സോഷ്യല്‍ മീഡിയ ഭ്രമം കൂടുമ്പോള്‍...
Barrett Web Coordinator, Flickr
ഒരിക്കല്‍കളിപ്പാട്ടം കെട്ടിപ്പിടിച്ചുറങ്ങിയിരുന്നവരാണ് നമ്മുടെ കുട്ടികളെങ്കില്‍ഇപ്പോള്‍അവര്‍ക്ക് കൂട്ട് സ്മാര്‍ട്ട് ഫോണും ടാബ്ലറ്റുമാണ്. സോഷ്യല്‍മീഡിയയിലും കുട്ടികള്‍സജീവം. പക്ഷേ ഇവയുടെ അമിതമായ ഉപയോഗം കുട്ടികള്‍ക്ക് ശാരീരിക-മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് പല പഠനങ്ങളും പറയുന്നത്. അതിന്റെ ദോഷങ്ങളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ച് ഒരു റിപ്പോര്‍ട്ട്..
Share