പങ്കാളിയുടെ മൊബൈൽ ഉപയോഗം രഹസ്യമായി നിരീക്ഷിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് ഗാർഹിക പീഡനമാകാം

Photo by Joan Cros/NurPhoto via Getty Images Source: NurPhoto / NurPhoto/NurPhoto via Getty Images
ഓസ്ട്രേലിയയിൽ സാങ്കേതിക വിദ്യ ദുരുപയോഗപ്പെടുത്തിയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യ ദുരുപയോഗപ്പെടുത്തിയുള്ള പീഡനങ്ങൾ എന്താണെന്നും, ഇവ എങ്ങനെ തിരിച്ചറിയാമെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share