ഓര്‍മ്മത്താളുകളിലേക്ക് ഒരു കമ്പിസന്ദേശം...
EPA / PIYAL ADHIKARY
ലോകത്തിന്റെ മറുകോണിലേക്ക് വിവരങ്ങള്‍ കൈമാറാന്‍എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇന്നുള്ളത്. മൊബൈല്‍ഫോണും, ഇമെയിലും, ചാറ്റും, വിഡിയോ കോണ്‍ഫറന്‍സിംഗുമെല്ലാം... എന്നാല്‍, ഇതൊക്കെ വരുംമുമ്പുള്ള ഒരു കാലത്തില്‍, ടെലിഗ്രാം മാത്രമായിരുന്നു അതിവേഗ സന്ദേശങ്ങള്‍അയക്കാനുള്ള മാര്‍ഗ്ഗം. ഇന്ത്യ കൂടി ടെലിഗ്രാം സര്‍വീസ് അവസാനിപ്പിച്ചതോടെ, ഈ വാര്‍ത്താവിനിമയ ഉപാധി ഇനി മ്യൂസിയങ്ങളിലേക്ക് വഴിമാറുന്നു. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ടെലിഗ്രാം ഓര്‍മ്മകളെക്കുറിച്ച് കേള്‍ക്കാം...
Share