അനിശ്ചിതത്വം ഇനിയെത്ര നാൾ: അതിർത്തി തുറക്കലിൽ ഇപ്പോഴും ആശങ്കയെന്ന് താത്‌ക്കാലിക വിസകളിലുള്ളവർ

Source: Getty Images
ഓസ്‌ട്രേലിയൻ അതിർത്തി ഡിസംബർ ഒന്നിന് തുറക്കുമെന്ന വാർത്ത കുടിയേറ്റ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ ഒമിക്രോൺ വൈറസ് വകഭേദം എത്രമാത്രം അപകടകാരിയാണെന്ന് കണ്ടെത്താൻ ഡിസംബർ 15 വരെ അതിർത്തി തുറക്കുന്ന തീരുമാനം ഓസ്‌ട്രേലിയൻ സർക്കാർ മാറ്റി വച്ചിരിക്കുകയാണ്. താത്‌ക്കാലിക വിസകളിൽ ഉള്ള നിരവധി പേർക്ക് ഇത് വലിയ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് ചിലർ എസ് ബി എസ് മലയാളത്തോട് വിവരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share