വിക്ടോറിയയിൽ വീട്ടുവാടക നിമയങ്ങൾ മാറുന്നു; മാറ്റങ്ങൾ വാടകക്കാർക്ക് അനുകൂലം

Source: AAP
വിക്ടോറിയയിലെ റെന്റൽ നിയമത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ഇവ എന്തൊക്കെയാണെന്നും ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ എങ്ങനെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടൻറ് ആയ ഫിലിപ്പ് ചാക്കോ...അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.
Share