SKIP TO MAIN CONTENT

പൊതുസ്ഥലത്ത് നിങ്ങളെ ഒരാൾ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യണം? പുതിയ നിർദ്ദേശങ്ങളുമായി ഭീകരവിരുദ്ധ സേന

Gangster
Credit: D-Keine / Getty Images Credit: D-Keine/Getty Images

പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും? ഓസ്ട്രേലിയയിൽ ഭീകരാക്രമണ സാധ്യത സംഭവ്യം, അഥവാ പ്രോബബിൾ, എന്ന തലത്തിൽ നിൽക്കുന്നതിനാൽ, ആക്രമണമുണ്ടായാൽ എന്തു നടപടിയെടുക്കണം എന്ന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭീകര വിരുദ്ധ പൊലീസ്. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

Published

By Wing Kuang

Presented by Kate Onomichi

Source: SBS

Skip to podcast episode content

പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും? ഓസ്ട്രേലിയയിൽ ഭീകരാക്രമണ സാധ്യത സംഭവ്യം, അഥവാ പ്രോബബിൾ, എന്ന തലത്തിൽ നിൽക്കുന്നതിനാൽ, ആക്രമണമുണ്ടായാൽ എന്തു നടപടിയെടുക്കണം എന്ന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭീകര വിരുദ്ധ പൊലീസ്. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now