തണുപ്പുകാലത്ത് കഴിക്കാൻ തായ് ചിക്കൻ നൂഡിൽ സൂപ്പ്

Source: Supplied
തണുപ്പുകാലത്ത് കഴിക്കാവുന്ന വിഭവങ്ങളിൽ സൂപ്പ് ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകൾ ഉണ്ട്. തണുപ്പുകാലത്ത് പരീക്ഷിച്ചു നോക്കാവുന്ന ഒരു സൂപ്പാണ് തായ് ചിക്കൻ നൂഡിൽ സൂപ്പ്. മെൽബണിൽ കുക്കറി അധ്യാപകനായ മാത്യു ലൂക്കോസ് ഇത് എളുപ്പത്തിൽ തയാറാക്കാവുന്ന രീതി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share