പെര്‍ത്ത് മുതല്‍ സിഡ്‌നി വരെ, പാട്ടിന്റെ തൈക്കുടം പാലം

Source: Thaikkudam Bridge
കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രശസ്തമായ സംഗീത ബാന്‍ഡാണ് തൈക്കുടം ബ്രിഡ്ജ്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിലാണ് തൈക്കുടം ബ്രിഡ്ജ്. ഓസ്‌ട്രേലിയയിലെ ഷോകള്‍ തുടങ്ങുന്നതിന് മുമ്പായി തൈക്കുടം ബ്രിഡ്ജിലെ അംഗങ്ങള്‍ സിദ്ധാർത്ഥ് മേനോനും ഗോവിന്ദ് മേനോനും എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. അതിലേക്ക്. (കൂടുതല്‍ വിശേഷങ്ങള്‍ക്ക് SBS Malayalam പേജ് സന്ദര്‍ശിക്കുക)
Share