Authorities say the tougher rules are aimed at addressing growing concerns about the misuse of extended visa-free stays and the involvement of some foreign nationals in criminal activity. Source: EPA / Rungroj Yongrit
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 ജൂലൈ മുതൽ 90-ലധികം രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന 60 ദിവസത്തെ വിസ രഹിത താമസം തായ്‌ലൻഡ് വെട്ടിച്ചുരുക്കി. ഓസ്‌ട്രേലിയ, ഇന്ത്യ, യുകെ , അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ബാധിക്കുന്ന പുതിയ വിസ മാറ്റമെന്താണ്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം