ഓസ്‌ട്രേലിയ പറയുന്നു... നന്ദി സച്ചിന്‍!

AAP
അത്ഭുതങ്ങള്‍ വല്ലപ്പോഴുമേ ഉണ്ടാകൂ... നമ്മുടെ കാലഘട്ടത്തിലെ ഒരു അത്ഭുതമായിരുന്നു ക്രിക്കറ്റ് ക്രീസില്‍ നിന്ന് ഇപ്പോള്‍ വിട പറഞ്ഞത്. സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ 24 വര്‍ഷം ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന നിമിഷങ്ങള്‍ നല്‍കിയ ലിറ്റില്‍ മാസ്റ്റര്‍ക്ക് ഓസ്‌ട്രേലിയന്‍ മലയാളികളും ക്രീസില്‍ നിന്ന് യാത്രയയപ്പ് നല്‍കുന്നു...
Share