മുണ്ടുടുക്കാന്‍ മറന്ന് ഓസ്‌ട്രേലിയന്‍ മലയാളി

Courtesy: Thomas Mathew
ഒരു കേരളപ്പിറവി കൂടി കടന്നുപോയി. മുണ്ടും ജുബ്ബയുമിട്ട പ്രവാസി പുരുഷന്‍മാരും, കസവുസാരിയുടുത്ത മലയാളി വനിതകളും ഓസ്‌ട്രേലിയയിലെങ്ങും കേരളപ്പിറവി ദിനാഘോഷം ഗംഭീരമാക്കി. പക്ഷേ ഈ ആഘോഷവേളകളിലല്ലാതെ നമ്മുടെ പരമ്പരാഗത വേഷം എത്ര പേര്‍ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍എത്ര മലയാളികള്‍ക്ക് അതിന് സമയവും സാഹചര്യവും കിട്ടുന്നുണ്ട്. ഓസ്‌ട്രേലിയന്‍മലയാളികളോട് എസ് ബി എസ് മലയാളം റേഡിയോ സംസാരിക്കുന്നു.
Share