SKIP TO MAIN CONTENT

'ടേക്ക് ഓഫ്'കാണാൻ കാത്തിരിക്കുന്നു, ഓസ്ട്രേലിയയിൽ ഒരു കഥാപാത്രം

Ajay Kumar, Deputy High Commissioner
Source: Supplied

കേരളത്തിലെ തിയറ്ററുകളിൽ തരംഗമായി മാറിയ ടേക്ക് ഓഫ് എന്ന ചിത്രത്തിന് ഒരു ഓസ്ട്രേലിയൻ ബന്ധം പറയാനുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നത് ഇറാഖിലെ ഇന്ത്യൻ അംബാസഡറായാണ്. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ യഥാർത്ഥത്തിൽ അംബാസഡറായിരുന്നതും ഒരു മലയാളിയാണ്. ഐ എഫ് എസ് ഓഫീസറായ അജയ് കുമാർ. ഇപ്പോൾ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണ് അജയ് കുമാർ. ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിക്കുന്നു, എസ് ബി എസ് മലയാളത്തിലൂടെ...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

കേരളത്തിലെ തിയറ്ററുകളിൽ തരംഗമായി മാറിയ ടേക്ക് ഓഫ് എന്ന ചിത്രത്തിന് ഒരു ഓസ്ട്രേലിയൻ ബന്ധം പറയാനുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നത് ഇറാഖിലെ ഇന്ത്യൻ അംബാസഡറായാണ്. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ യഥാർത്ഥത്തിൽ അംബാസഡറായിരുന്നതും ഒരു മലയാളിയാണ്. ഐ എഫ് എസ് ഓഫീസറായ അജയ് കുമാർ. ഇപ്പോൾ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണ് അജയ് കുമാർ. ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിക്കുന്നു, എസ് ബി എസ് മലയാളത്തിലൂടെ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now