ക്യാമറയ്ക്കു പിന്നിലെ ഈ ഒറ്റയാള്‍...

Shiny Jacob Benjamin

Source: FB/Shiny Jacob Benjamin

ഡോക്യുമെന്ററി സംവിധാന രംഗത്ത് മലയാളത്തില്‍ നിന്നുള്ള അപൂര്‍വം ചില വനിതകളിലൊരാളാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷൈനിയുടെ ഡോക്യുമെന്ററികള്‍ മാധ്യമരംഗത്തെ ഒരു വനിതയുടെ വേറിട്ട ജീവിതകഥ കൂടിയാണ് പറയുന്നത്. മലയാള സിനിമാ-മാധ്യമരംഗത്തെക്കുറിച്ചും, ഒരു ഡോക്യുമെന്ററി എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും ഷൈനി വിശദീകരിക്കുന്നു, എസ് ബി എസ് മലയാളവുമായുള്ള ഈ ദീര്‍ഘസംഭാഷണത്തില്‍...



Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service