A patient is examined by a gynaecologist in a gynecological chair. Source: iStockphoto / stefanamer/Getty Images
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ. ഇതിൻറെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. സെർവിക്കൽ കാൻസർ സ്‌ക്രീനിങ്ങിനെ കുറിച്ച് വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം