എന്നിട്ടും നിരവധിപേര്‍ കുട്ടികളെ തനിച്ചിരുത്തി കാര്‍ പൂട്ടി പുറത്തേക്ക് പോകാറുണ്ട്.
ചൂടുകാലമായതോടെ ഇതുമൂലമുള്ള അപകടങ്ങളും കൂടി വരികയാണ്.
കാര്‍ തണലില്‍ പാര്‍ക്ക് ചെയ്താല്‍ ചൂടുമൂലമുള്ള അപകടമുണ്ടാകില്ല തുടങ്ങിയ തെറ്റിദ്ധാരണകള്‍ മൂലമാണ് പലരും ഇത്തരത്തില്‍ ചെയ്യുന്നത്.
ഈ തെറ്റിദ്ധാരണകളും, ഇതേക്കുറിച്ചുള്ള നിയമവശങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.