ക്യാൻസർ ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങൾ...

Source: (world cancer research George Herald)
കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങി ഇപ്പോൾ കാർ ടി-സെൽസ് എന്ന ചികിത്സാ രീതി ക്യാൻസർ രോഗ ചികിത്സയിൽ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ഫെബ്രുവരി നാല് ലോക ക്യാൻസർ ദിനമായിരുന്നു, ഈ അവസരത്തിൽ അർബുദ രോഗത്തിന്റെ ചികിത്സാ രീതിയിൽ ഉണ്ടായിരിക്കുന്ന മുന്നേറ്റങ്ങളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share