ആം ആദ്മി പാര്‍ട്ടി: വിപ്ലവമോ അതോ താല്‍ക്കാലിക പ്രതിഭാസമോ?

Courtesy: Venkitesh Ramakrishnan
കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം രൂപമെടുത്ത ഒരു രാഷ്ട്രീയപാര്‍ട്ടി, ദേശീയ തലസ്ഥാനത്ത് രാജ്യത്തെ ഏറ്റവും പ്രായമേറിയ രാഷ്ട്രീയപാര്‍ട്ടിയെ അട്ടിമറിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഈ ചൂല്‍വിപ്ലവം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണോ? അതോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ക്ക് വഴിവയ്ക്കുമോ? ഇക്കാര്യങ്ങള്‍ എസ് ബി എസ് മലയാളം റേഡിയോയ്ക്കു വേണ്ടി വിലയിരുത്തുകയാണ് ദ് ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍. വിലയിരുത്തല്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
Share