മനുഷ്യന്‍ പിറക്കുമോ, പരീക്ഷണശാലയില്‍?
Dr. Regina Ahmed
ക്ലോണിംഗിലൂടെ ശാസ്ത്രജ്ഞര്‍മനുഷ്യജീനുകള്‍സൃഷ്ടിച്ചു എന്ന വാര്‍ത്ത ശാസ്ത്രലോകത്തെയും സാധാരണക്കാരെയും പിടിച്ചിരുത്തി! പരീക്ഷണശാലയില്‍ഉടന്‍മനുഷ്യനെയും ക്ലോണ്‍ചെയ്‌തെടുക്കുമോ? ചികിത്സാരംഗത്ത് ഈ പരീക്ഷണം നേട്ടമുണ്ടാക്കുമോ? CSIRO യില്‍ജനിതകശാസ്ത്രജ്ഞയായ ഡോക്ടര്‍റെജിന അഹമ്മദ് വിശദീകരിക്കുന്നു.
Share