ചാംപ്യന്‍സ് ട്രോഫി: കളിപ്രേമികള്‍ പറയുന്നു...
icc-cricket.com
കളി കളത്തിനകത്താണെന്ന് ഇന്ത്യന്‍ടീം തെളിയിച്ചു. ആധികാരിക വിജയങ്ങളോടെ ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യന്‍ക്രിക്കറ്റ് ടീം സ്വന്തമാക്കി. വാതുവയ്പ്പ് വിവാദങ്ങളുടെ കറ മായ്ക്കാന്‍ധോണിക്കും കൂട്ടര്‍ക്കും ഈ വിജയം മതിയോ? സെമി പോലും കാണാതെ പുറത്തായ ഓസ്‌ട്രേലിയന്‍ടീം ഇനിയെങ്ങോട്ട്? ഓസ്‌ട്രേലിയയിലെ കളിപ്രേമികള്‍പ്രതികരിക്കുന്നു...
Share