ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓസ്‌ട്രേലിയന്‍ ഓഫീസുകളേക്കാള്‍ മെച്ചം: സിഡ്‌നി കോണ്‍സുല്‍ ജനറല്‍
Mr. Arun Kumar Goel
ഓസ്ട്രേലിയയിലെ ഇന്ത്യന് ഹൈക്കമ്മീഷന്റെയും കോണ്സുലേറ്റുകളുടെയും പ്രവര്ത്തനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഓസ്ട്രേലിയയിലെ മിക്ക സര്ക്കാര് ഓഫീസുകളേക്കാളും മെച്ചമാണ് ഇന്ത്യന് കോണ്സുലേറ്റിന്റെ പ്രവര്ത്തനമെന്നാണ് സിഡ്നിയിലെ ഇന്ത്യന് കോണ്സുല് ജനറല് അരുണ് കുമാര് ഗോയല് പറയുന്നത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്പോള് ശ്രദ്ധിക്കേണ്ട കസ്റ്റംസ് നിയമങ്ങള് എങ്ങനെ മനസിലാക്കാമെന്നും എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ അഭിമുഖത്തില് കേള്ക്കാം (അഭിമുഖത്തിന്റെ ആദ്യഭാഗമാണിത്. കേരളത്തില് നിന്നുള്ള നഴ്സുമാരുടെ പ്രശ്നത്തില് കോണ്സുലേറ്റിന് എന്തു ചെയ്യാന് കഴിയുമെന്ന ചോദ്യത്തിന് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില് കോണ്സുല് ജനറല് മറുപടി നല്കുന്നുണ്ട്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഈ ഞായറാഴ്ച (മാര്ച്ച് 9) രാത്രി ഒന്പതു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയില് കേള്ക്കാം. കൂടുതല് വിവരങ്ങള്ക്ക് www.facebook.com/SBSMalayalam സന്ദര്ശിക്കുക.)
Share