ഗലിപ്പൊളിയിൽ ആൻസാക്കുകൾക്കൊപ്പം അണിനിരന്ന ഇന്ത്യൻ സൈനികരെക്കുറിച്ച് അറിയാമോ?

Ghurkhas and their British officers at Gallipoli, during world war one 1915. (Photo by: Photo12/Universal Images Group via Getty Images) Credit: Photo 12/Universal Images Group via Getty
ഗലിപ്പൊളി യുദ്ധത്തിൽ മരിച്ചവരെക്കുറിച്ച് ഓർമ്മിക്കുന്നതിനായുള്ള പ്രത്യേക ദിനമാണല്ലോ ആൻസാക് ദിനം (ഏപ്രിൽ 25). ഗലിപ്പൊളി യുദ്ധത്തിൽ ആൻസാക്കുകൾക്കൊപ്പം അണിനിരന്ന എന്നാൽ അധികം അറിയപ്പെടാത്ത ഇന്ത്യൻ സൈനികരെക്കുറിച്ച് കേൾക്കാം.
Share



