ലാസ്യനടനത്തിന്റെ ഓസ്‌ട്രേലിയന്‍ സൗന്ദര്യം
Tara Rajkumar with dance students
മോഹിനിയാട്ടവും കഥകളിയും ഓസ്‌ട്രേലിയന്‍കലാപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതില്‍പ്രധാന പങ്കു വഹിച്ച കലാകാരിയാണ് താരാ രാജ്കുമാര്‍. ഈ സംഭാവന കണക്കിലെടുത്ത് ഫെഡറല്‍സര്‍ക്കാര്‍ഓര്‍ഡര്‍ഓഫ് ഓസ്‌ട്രേലിയ ബഹുമതിയും താരാ രാജ്കുമാറിന് നല്‍കി. മെല്‍ബണില്‍താമസിക്കുന്ന താരാ രാജ്കുമാറുമായി എസ് ബി എസ് മലയാളത്തിന്റെ സല്‍വി മനീഷ് സംസാരിക്കുന്നു
Share