നെഞ്ചിടിപ്പേറ്റുന്ന അഞ്ചു സീറ്റുകള്‍: ടാസ്മാനിയയുടെ തെരഞ്ഞെടുപ്പ് ചിത്രം
Voters queue in Hobart
ഫെഡറല്‍തെരഞ്ഞെടുപ്പിന് മുമ്പ് ഓരോ സംസ്ഥാനത്തെയും പ്രത്യേകതകളും തെരഞ്ഞെടുപ്പ് ചിത്രവുമൊക്കെ ശ്രോതാക്കളിലേക്കെത്തിക്കുകയാണ് എസ് ബി എസ് മലയാളം. ഇന്ന് നമുക്ക് ടാസ്മാനിയയെക്കുറിച്ച് കേള്‍ക്കാം. 150 അംഗ ഫെഡറല്‍പാര്‍ലമെന്റിലേക്ക് അഞ്ചു പേരെ മാത്രമാണ് ടാസ്മാനിയ അയക്കുന്നത്. പക്ഷേ, ചെറുതെന്ന് പറഞ്ഞത് ടാസ്മാനിയയെ തള്ളിക്കളയാന്‍ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറാവില്ല. എന്തുകൊണ്ട് ടാസ്മാനിയയ്ക്ക് ഇത്ര പ്രാധാന്യം കിട്ടുന്നുവെന്ന് കേട്ടുനോക്കാം...
Share