'വിലയേറിയ' ഒരു വാലന്റൈന്‍ ദിന സമ്മാനം: ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കഥ...

Source: Wikimedia Commons
ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈന്‍ ദിനമാണ്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് ഇത് വിലയേറിയ മറ്റൊരു ദിനം കൂടിയാണ്. ഓസ്‌ട്രേലിയന്‍ ഡോളര്‍ നിലവില്‍ വന്ന ദിവസം. എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഡോളര്‍ നിലവില്‍ വന്നതെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share