വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം: പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ വിമാനസർവീസ്

Virgin Australia wants to allow small cats and dogs in the cabin under strict conditions Credit: Getty / Jeff Greenberg/Universal Images Group
ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെർജിൻ വിമാന കമ്പനി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share