കവിതയിലെ മനുഷ്യശബ്ദം നിലച്ചിട്ട് ഏഴാണ്ട്: എ അയ്യപ്പന് ഒരു ഓർമ്മക്കുറിപ്പ്

Source: Pic: E P Sajeevan (CC By 4.0)
മലയാള കവിതയിൽ ഉത്തരാധുനികതയുടെയും അരാജകത്വത്തിൻറെയും യഥാർത്ഥ മനുഷ്യശബ്ദം കേൾപ്പിച്ച കവിയായിരുന്നു എ അയ്യപ്പൻ. തെരുവിനെ സ്നേഹിച്ച്, തെരുവിൽ കവിത ചൊല്ലി, തെരുവോരത്ത് വീണുമരിച്ച അയ്യപ്പൻറെ ഏഴാം ചരമവാർഷികമാണ് ഒക്ടോബർ 21. അയ്യപ്പൻറെ കവിതകളെയും, അതിലെ നെരിപ്പോടിനെയും കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share