ഒരു ചന്ദ്രലേഖയും കുറേ ഫേസ്ബുക്ക് പാട്ടുകാരും...
Courtesy: Facebook/Chandralekha
കഴിവുള്ള ഗായകര്‍ക്ക് വളര്‍ന്നുവരാവുന്ന ഏറ്റവും നല്ല വേദി എതാണ്? സ്റ്റേജ് പരിപാടികളും ചാനല്‍ റിയാലിറ്റി ഷോകളും കടന്ന്, സോഷ്യല്‍ മീഡിയയിലൂടെ പുതിയ പാട്ടുകാര്‍ കടന്നുവരുന്ന കാലമാണിത്. പിന്നണി ഗാനരംഗത്തേക്കെത്തിയ ചന്ദ്രലേഖയ്ക്കു പിന്നാലെ നിരവധി ഗായകരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നേടുന്നത്. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം..
Share