കൊവിഡ് കാലത്ത് നഴ്സുമാർ പണിമുടക്കുന്നതെന്തിന്? ആശുപത്രികളിലെ യഥാർത്ഥ ജോലിസാഹചര്യം ഇതാണ്...

ICU nurses rally outside Westmead Hospital in Sydney on 19 January, 2022. Source: AAP
ന്യൂ സൗത്ത് വെയിൽസ് സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർ ഫെബ്രുവരി 15ന് പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പതു വർഷത്തിനു ശേഷം ആദ്യമായി പണിമുടക്കിലേക്ക് പോകുന്നതിൻറെ കാരണങ്ങളെ കുറിച്ചും, ആശുപത്രികളിലെ ജോലി സാഹചര്യങ്ങളെ പറ്റിയും മലയാളി നഴ്സുമാരും, യൂണിയൻ ഭാരവാഹിയും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share