മണിക്കൂറില്‍ 1.5 മില്യണ്‍ ഡോളര്‍: ഓസ്‌ട്രേലിയയിലെ അതീവ സമ്പന്നരുടെ വരുമാനം ഇങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍

The wealth of the three richest Australians - Gina Rinehart, Andrew Forrest and Harry Triguboff - has more than doubled since 2020, according to new analysis from Oxfam Credit: SBS News
2020ന് ശേഷം ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികരുടെ ആകെ സമ്പാദ്യം ഇരട്ടിയായതായി റിപ്പോർട്ട്. ഇവർ ഓരോ മണിക്കൂറും സമ്പാദിക്കുന്നത് 1.5 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share