ഗസലുകളുടെ കഥ...

Source: Pic: Sang Valte- CC By 2.0
ഗസലുകൾ മലയാളികളെ ആകർഷിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏറെക്കാലമായിരിക്കുന്നു. ഹിന്ദി-ഉർദു ഗസലുകളിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി മലയാളം ഗസലുകളിലേക്ക് തന്നെ എത്തിനിൽക്കുന്നു. എന്നാൽ ഗസലുകളുടെ കഥ കേട്ടിട്ടുണ്ടോ... എന്താണ് ഗസലുകളെന്നും, എന്താണ് അവയുടെ പ്രത്യേകതയെന്നും. അതു കേൾക്കാം, ഇവിടെ...
Share