റേഡിയോ ചരിതം - ഒന്നാം ഖണ്ഡം
Gerwin Sturm
എസ് ബി എസ് മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. എഫ് എം റേഡിയോ, ഡിജിറ്റല്‍റേഡിയോ, ഡിജിറ്റല്‍ടിവി, ഇന്റര്‍നെറ്റ് അങ്ങനെ.. പക്ഷേ, ആദ്യത്തെ റേഡിയോ സന്ദേശം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ? മോഴ്‌സ് കോഡ് എന്ന ശബ്ദങ്ങളുപയോഗിച്ചായിരുന്നു ആദ്യം റേഡിയോ സന്ദേശം അയച്ചത്. റേഡിയോയുടെ ചരിത്രത്തെക്കുറിച്ച് കേള്‍ക്കാം...
Share