റേഡിയോ ചരിതം - രണ്ടാം ഖണ്ഡം
Alex Kerhead
മോഴ്‌സ് കോഡ് കാലത്തില്‍നിന്നും റേഡിയോ ഏറെ വളര്‍ന്നു. ടി വിയും ഇന്റര്‍നെറ്റും അത്യാധുനിക മൊബൈല്‍ഫോണുകളുമെല്ലാമുള്ള കാലത്തും, എറ്റവും അനായാസമായ ആസ്വാദനമാധ്യമമാണ് റേഡിയോ. റേഡിയോ ചരിത്രത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം..
Share