LGBTIQ+ നിർബന്ധിത പരിവർത്തനെതിരെയുള്ള ബില്ല് വിക്ടോറിയയിൽ പാസായി; ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും മലയാളികള്‍...

Source: AAP Image/Wolfgang Kumm/dpa
LGBTIQ+ സമൂഹത്തിൽപ്പെട്ടവർ നിർബന്ധിത പരിവർത്തനത്തിന് വിധേയരാകാതിരിക്കാൻ ഉദ്ദേശിച്ചുള്ള ബില്ല് വിക്ടോറിയൻ പാർലമെന്റിൽ പാസായി. ഈ ബില്ലിനെ അനുകൂലിച്ചും എതിർത്തും പലരും മുന്നോട്ട് വന്നിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share