മലയാളി 'ഓസ്ട്രേലിയൻ മലയാളി'യാകാൻ കടന്നുപോകേണ്ട വഴികൾ

Group of People Waving Australian Flags in Back Lit Source: iStockphoto
ഓസ്ട്രേലിയയിലേക്ക് കുടിയേറിക്കഴിഞ്ഞാൽ ഇവിടത്തെ ജീവിതരീതിയുമായി ഒത്തുപോകാൻ ശ്രമിക്കുന്നവരാണ് മിക്ക മലയാളികളും. ഇവിടത്തെ സംസ്കാരവും ഭാഷയും ഭക്ഷണവുമൊക്കെയായി പൊരുത്തപ്പെട്ടു ഓസ്‌ട്രേലിയക്കാരായി മാറാൻ ശ്രമിക്കുമ്പോൾ നിരവധി രസകരങ്ങളായ അനുഭവങ്ങളും വെല്ലുവിളികളും ഒക്കെയുണ്ടാകുക പതിവാണ്. അത്തരം കുറച്ച് അനുഭവങ്ങൾ ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share