ലോകം കീഴടക്കിയ '1983'
Courtesy: Shams Films
ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. അതിനിടയില്‍ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ക്ക് ലോകകപ്പ് ആവേശം പകര്‍ന്ന് എത്തിയിരിക്കുന്ന മലയാള സിനിമയാണ് 1983. പുതുമുഖസംവിധായകന്‍ എബ്രിദ് ഷൈന്‍ തയ്യാറാക്കി ഈ സിനിമ ഇതിനോടകം തന്നെ വിജയാവേശത്തില്‍ ബൗണ്ടറികള്‍ കടന്നിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റും, സിനിമാ നിരൂപകനുമായ ചന്ദ്രകാന്ത് വിശ്വനാഥ് എസ് ബി എസ് മലയാളം റേഡിയോയ്ക്കു വേണ്ടി ഈ ചിത്രത്തെ വിലയിരുത്തുന്നു.
Share