പ്രശസ്ത സിനിമാ താരം പൊന്നമ്മ ബാബുവിന്റെ ഭര്‍ത്താവാണ് ബാവക്കാട് ബാബു. മികച്ച രണ്ടാമത്തെ നാടകകൃത്തിനുള്ള 2000-ലെ സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരജേതാവുമാണ് അദ്ദേഹം.
നാടകട്രൂപ്പുകള്‍ക്ക് സംഭവിച്ചതെന്ത്? ഒരു നാടക കലാകാരന്റെ വാക്കുകൾ

D B Nath receiving Sangeetha Nataka Academy award from popular dramatist and poet Kavalam Narayana Panicker Source: Pic: DB Nath
നാടകവേദിയില്‍ സജീവമായിരുന്ന കേരളത്തില്‍ നാടകട്രൂപ്പുകളുടെ ഉടമയും, സംവിധായകനും നാടകരചയിതാവും അഭിനേതാവുമായിരുന്ന ബാവക്കാട് ബാബു എന്ന ഡി ബി നാഥ് ഇപ്പോള്‍ മെല്‍ബണിലുണ്ട്. മലയാള നാടകരംഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share