അശാസ്ത്രീയ ചികിത്സാ രീതികള്‍ ഓട്ടിസം ബാധിച്ച കുട്ടികളെ എങ്ങനെ ബാധിക്കും?

Source: Getty Images
ഓട്ടിസവുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് കുട്ടികളെയും മാതാപിതാക്കളെയും എങ്ങനെ ബാധിക്കാം? ഓട്ടിസത്തിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ ചൈൽഡ് സൈക്യാട്രിസ്റ്റും കോപ്പറേറ്റീവ് റിസേർച്ച് സെന്റർ ഫോർ ഓസ്റ്റിസം പ്രോഗ്രാമിന്റെ ഡയറക്ടറുമായ ഡോ വത്സ ഈപ്പൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share