ഓര്‍മ്മകളിലെ കാട്ടുകുതിര...
Courtesy: NDTV
മലയാള സിനിമ കണ്ട ഏറ്റവും ശക്തനായ അഭിനേതാവായിരുന്നു തിലകന്‍. സ്‌ക്രീനില്‍മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും കരുത്തുറ്റ നിലപാടുകളും ഉറച്ച ശബ്ദവുമായിരുന്നു തിലകന്റെ പ്രത്യേകത. തിലകന്‍മരിച്ചിട്ട് ഈ സെപ്റ്റംബര്‍24ന് ഒരു വര്‍ഷം തികഞ്ഞു. പക്ഷേ, മലയാള സിനിമാരംഗത്ത് വളരെ കുറച്ചുപേര്‍മാത്രമാണ് അന്ന് തിലകനെ ഓര്‍ത്തത്... പക്ഷേ ചലച്ചിത്രപ്രേമികള്‍ക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍കഴിയില്ല. അതിനായി ഒരു ഓര്‍മ്മക്കുറിപ്പ്...
Share