SKIP TO MAIN CONTENT

ഓൺലൈൻ ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടോ? സഹായമാകാൻ ചില കാര്യങ്ങൾ

News
Source: Getty Images

കൊവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ ബിസിനസ്‌ മുന്പത്തേക്കാളേറെ സജീവമായി മാറുകയായിരിന്നു. ഈ പ്രവണത തുടരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഓൺലൈൻ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് എന്തെല്ലാം സഹായം ലഭ്യമാണ് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ അക്കൗണ്ടന്റായ ജൂബി കുന്നേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

കൊവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ ബിസിനസ്‌ മുന്പത്തേക്കാളേറെ സജീവമായി മാറുകയായിരിന്നു. ഈ പ്രവണത തുടരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഓൺലൈൻ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് എന്തെല്ലാം സഹായം ലഭ്യമാണ് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ അക്കൗണ്ടന്റായ ജൂബി കുന്നേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now