ത്വക്കിലെ അർബുദം എങ്ങനെ തിരിച്ചറിയാം...

Source: Public Domain
ത്വക്കിലെ അർബുദം അത്ര പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ശരീരത്തിലെ മറുകും അരിമ്പാറയും മറ്റും അർബുദത്തിന് കാരണമാകുമോ? ഇത് എങ്ങനെ തിരിച്ചറിയാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ ത്വക്കുരോഗ വിദഗ്‌ധനായ ഡോ അനിൽ മാത്യു കുര്യൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share