ഓസ്‌ട്രേലിയൻ റസിഡന്റ് റിട്ടേണ്‍ വിസ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Source: iStockphoto
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർ അറിഞ്ഞിരിക്കേണ്ട വിവിധ നിയമവശങ്ങള്‍ എസ് ബി എസ് മലയാളം ശ്രോതാക്കൾക്കായി നൽകാറുണ്ട്. പ്രത്യേകിച്ചും വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. അത്തരത്തിൽ പെര്മനെന്റ് റസിഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്കെത്തുന്നവർ റസിഡന്റ് റിട്ടേൺ വിസയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. റസിഡന്റ് റിട്ടേൺ വിസ എന്താണെന്നും, ആരൊക്കെയാണ് ഈ വിസക്ക് അപേക്ഷിക്കേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ അറ്റ്ലസ് ഓസ്‌ട്രേലിയൻ മൈഗ്രേഷനിൽ, മൈഗ്രേഷൻ ഏജന്റ് ആയ വിവേക് ശിവരാമൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Share