ഓർക്കുക ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും വിധത്തിലുള്ള അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?

Source: Getty Images
ഓസ്‌ട്രേലിയയിൽ നൂറിൽ ഒന്ന് കുട്ടികളെ ബാധിക്കുന്ന രോഗമാണ് ഓട്ടിസം. ഓട്ടിസം എങ്ങനെ തിരിച്ചറിയാമെന്നും ഏതൊക്കെ വിധത്തിലുള്ള കരുതലുകളാണ് ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വീട്ടിൽ നിന്നും നൽകേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ ശിശുരോഗ വിദഗ്ധനായ ഡോ ഗോപകുമാർ ഹരിഹരൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share