ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Source: AAP
ഭൂരിഭാഗം പേരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. വിവിധ തരം ക്രെഡിറ്റ് കാർഡുകളെക്കുറിച്ചും, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാനകാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ നാഷണൽ ഓസ്ട്രേലിയ ബാങ്ക് (NAB)ൻറെ മാനേജറായ ബിൻസി വർഗീസ് ...ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share